പ്രളയത്തെക്കുറിച്ചുള്ള ആശങ്ക പങ്കു വച്ച് മമ്മൂക്ക | Filmibeat Malayalam
2019-08-22 254 Dailymotion
mammootty about kerala flood കേരളത്തെ വിഴുങ്ങിയ പ്രളയത്തില്‍ നിന്ന് കര കയറി വരികയാണ് കേരളം. കഴിഞ്ഞ വര്‍ഷവും നൂറ്റാണ്ട് കണ്ട മഹാപ്രളയത്തെ ആണ് നമ്മള്‍ അതി ജീവിച്ചത്. കഴിഞ്ഞ 2 വര്‍ഷങ്ങളിലും പ്രളയം വന്നതിന്റെ ആധി പങ്കിട്ട് എത്തിയിരിക്കുകയാണ് മമ്മൂട്ടി.